Surprise Me!

ദിലീപ് ദില്ലിയിൽ | Oneindia Malayalam

2018-08-02 503 Dailymotion

Dileep met mukul rohatagi at delhi <br />നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെ വിചാരണ തുടങ്ങാന്‍ പോലീസിന് സാധിച്ചിട്ടില്ല. അതിനിടെ കേസില്‍ നിന്നും രക്ഷപ്പെടാന്‍ പതിനെട്ട് അടവും പയറ്റുകയാണ് ദിലീപ് എന്നാണ് റിപ്പോര്‍ട്ടുകള്‍. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് വേണ്ടി വാദിക്കാന്‍ സുപ്രീം കോടതി അഭിഭാഷകന്‍ വന്നേക്കും എന്നുള്ള സൂചനകള്‍ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. അതിന് പിന്നാലെ ദിലീപ് ദില്ലിയിലെത്തി മുന്‍ അറ്റോര്‍ണി ജനറല്‍ ആയ മുകുള്‍ റോത്തഗിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോര്‍ട്ടര്‍ ചാനല്‍ വാര്‍ത്ത നല്‍കിയിരിക്കുന്നു. <br />#ActressCase

Buy Now on CodeCanyon